ജി.എൽ.പി.എസ് ക്ലാരി/അംഗീകാരങ്ങൾ

21:09, 4 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19812wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദേശീയ സമ്പാദ്യ പദ്ധതി

ദേശീയ സമ്പാദ്യ പദ്ധതിയുടെ സ്റ്റുഡന്റസ് സേവിങ് സ്കീം 2024 ഡിസംബർ 19 മുതൽ

പ്രവർത്തനം ആരംഭിച്ചു .

11 മാസം കൊണ്ട് 4 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ സാധിച്ചു.

മികച്ച പ്രവർത്തനത്തിനു ജില്ലാതല പുരസ്കാരവും ലഭിച്ചു .