കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭക്ഷ്യസുരക്ഷാകമ്മീഷനറേറ്റിന്റെആഭിമുഖ്യത്തിൽ 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം'എന്നവിഷയവുമായി ബന്ധപ്പെട്ട് ഫുഡ്‌ സേഫ്റ്റി ഓഫീസർ രാജേഷ് സാറിന്റെ നേതൃത്വത്തിൽ KHSS MOOTHANTHARA യിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണക്ലാസ്സ്‌ നടന്നു. വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്, ഹെഡ്മിസ്ട്രെസ്സ് എം. കൃഷ്ണവേണി, സീനിയർ അധ്യാപിക  ആർ. ലത, സ്റ്റാഫ്‌ സെക്രട്ടറി നിഷടീച്ചർ,ജയചന്ദ്രകുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം