ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെപ്പ്

കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ടുള്ള ഇൻലൻഡ് മാഗസിൻ ആണ് ചെപ്പ്.. ഒരു വർഷത്തിൽ 5 എണ്ണം പ്രസിദ്ധീകരിക്കുന്നു