ആർ സി എൽ പി എസ് വെങ്ങപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ വെങ്ങപ്പള്ളി എന്ന സ്ഥലത്ത് പുഴമുടി പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ''ആർ.സി. എൽ പി സ്കൂൾ വെങ്ങപ്പള്ളി . ഒരു നാടിന്റെ ആദ്യാക്ഷരമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന സ്ഥാപനമാണിത്. 1943ൽ ചുണ്ടേൽ ആർ.സി.ദേവാലയത്തിന് കീഴിൽ ആരംഭിച്ച വിദ്യാലയം നിലവിൽ കോഴിക്കോട് രൂപതക്ക് കീഴിൽ കൽപ്പറ്റ സേക്രട്ട് ഹാർട്ട് ദേവാലയത്തിൻറെ മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി ഉൾപ്പെടെ 143 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത്.
ആർ സി എൽ പി എസ് വെങ്ങപ്പള്ളി | |
---|---|
വിലാസം | |
വെങ്ങാപ്പള്ളി വെങ്ങാപ്പള്ളി , പുഴമുടി പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 7 - 6 - 1943 |
വിവരങ്ങൾ | |
ഇമെയിൽ | rclpsvengappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15229 (സമേതം) |
യുഡൈസ് കോഡ് | 32030300902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വേങ്ങപ്പള്ളി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസി പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ലതീഷ് .പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു എസ് |
അവസാനം തിരുത്തിയത് | |
17-02-2022 | 15229 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}