സെന്റ് മേരീസ് എൽ പി എസ് വലിയകുമാരമംഗലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂന്നിലവ് എഫ് സി കോൺവെന്റിലെ ബഹുമാനപെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് അന്നുമിന്നും സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസുകളും 4 അദ്ധ്യാപികരും 113 കുട്ടികളുമാണ് ഇന്ന് (2014 -2015 ) ഇവിടെ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂര്ത്തിയാക്കി ഏതാണ്ടു 70 ഓളം സിസ്റ്റേഴ്‌സും ഏതാനും പൂരുഷാദ്ധ്യാപകരും ലേഡി ടീച്ചേഴ്സും ഇവിടെ സേവനം ചെയിതു.