എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മുന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന മുന്ന് നിലയുളള കെട്ടിടമാണ്. വിശാലമായ ഗ്രൗണ്ട് ആണ് ഈ വിദ്യാലയത്തിലുളളത്. വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ ഓഡിറ്റോറിയവും, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്.