എം ആർ ആർ എം എച്ച് എസ് ചാവക്കാട്/HSS

20:43, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrrmhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2014-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലായി 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . വിപുലമായ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ് , ഹൈടെക് ഉപകരണ സൗകര്യത്തോടുകൂടിയ ക്ലാസ് മുറികൾ, ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യം മുതലായവ ഇവിടെയുണ്ട്