എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[വർഗ്ഗം:[14:43, 26/01/2022] Jothi Tr: സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 21 ന് ആഘോഷിച്ചു. ക്വിസ്, അഭിനയ ഗാനം, റോക്കറ്റിന്റെ മോഡലുകൾ, ആകാശക്കാഴ്ച ചിത്രരചന എന്നിവ ഉൾപ്പെടുത്തി തങ്കത്തോണി എന്ന ഷോർട്ട് വീഡിയോ തയ്യാറാക്കി. [14:45, 26/01/2022] Jothi Tr: സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കാർഗിൽദിനം ജൂലൈ 26 ന് ആഘോഷിച്ചു. പ്രസംഗ മൽസരം നടത്തുകയുണ്ടായി.]]