ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
              സമേതം - തൃശൂർ ജില്ല സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള ചരിത്രന്വേഷണയാത്ര എന്ന പ്രോജെക്ടിനായി ജി ഫ്എഫ് യൂ  പി സ്കൂളിലെ  യൂ  പി വിഭാഗം കുട്ടികൾ സ്കൂൾ നിൽക്കുന്ന പ്രദേശമായ ചാവക്കാടിന്റെ ചരിത്രവും എൽ പി വിഭാഗം  സ്കൂളിന്റെ ചരിത്രവും ആണ് ചെയ്തത് .
            ചരിത്രന്വേഷണ പരിപാടിയുടെ സ്കൂൾ തല അവതരണവും മുനിസിപ്പൽ തല അവതരണവും നടത്തുകയുണ്ടായി. യൂ പി വിഭാഗത്തിൽ നമ്മുടെ കുട്ടികളാണ് ജില്ലാതലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്