ജി.എച്ച്.എസ്. കുറുക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രീപ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ ഒരു ബിൽഡിങ്ങിലും ഹൈസ്ക്കൂൾ പുതുതായി അനുവദിച്ച കെട്ടിടത്തിലുമായാണ് പ്രവർത്തിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 12 ക്ലാസ്മുറികളും, അപ്പർപ്രൈമറി വിഭാഗത്തിൽ 13 ക്ലാസ്മുറികളും, ഹൈസ്ക്കൂൾ വിഭാഗത്തിൽ 11 ക്ലാസ്മുറികളും ലഭ്യമാണ്. എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.