ഗവ. യു പി എസ് ബീമാപ്പള്ളി/ചരിത്രം

15:06, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1940 ലാണ് ഗവൺമെൻറ് യുപിഎസ് ബീമാപള്ളി സ്ഥാപിതമായത്. 80 വർഷങ്ങൾക്കിടയിൽ ഈ പാഠശാലയിൽ നിന്നും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അനേകരെ വാർത്തെടുക്കുവാൻ സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ അഭിമാനാർഹമായ വികസനം നേടിയ ഈ കലാലയം നാടിനൊപ്പം തലയുയർത്തിനിൽക്കുന്നു.