ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ സ്കൂൾ സ്ഥാപിതമാകുന്നതിനു മുൻപ് ഇവിടത്തെ കുട്ടികൾ പത്തു കിലോമീറ്ററോളം നടന്നാണ് പഠനം നടത്തിയിരുന്നത് .ഇവിടത്തെ ഗ്രാമീണരുടെ ശ്രമഫലമായി നാട്ടുകാരിൽ പലരും സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഒരു ഓലപ്പുരയിലാണ് ആദ്യം പഠനം തുടങ്ങിയത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ .വേലായുധൻ പിള്ളയും ആദ്യത്തെ വിദ്യാർത്ഥി പണംപ്പഴഞ്ഞി വീട്ടിൽ സുശീലയുമാണ് .