പാറാൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാറാൽ എൽ പി എസ് | |
---|---|
വിലാസം | |
പാറാൽ പാറാൽ പി ഒ , 670671 | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഇമെയിൽ | parallpsparal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14239 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആശാലത എം വി |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
1888 ലാണ് സ്കൂൾ സ്ഥാപിതമായത്. താത്തിയോട്ട് കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു ആദ്യ ഗുരു.ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ അംഗീകാരം കിട്ടി.260ൽ അധികം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്ത് 13 കുട്ടികളാണ് ഇപ്പോളുള്ളത്.
ഭൗതികസൗകര്യങ്ങൾ
ടൈലുകൾ പതിച്ച ഹാൾ,മനോഹരമായ സ്റ്റേജ്,ആകർഷകമായ ചുമർ ചിത്രങ്ങൾ,വിശാലമായ മൈതാനം,നാല് കമ്പ്യൂട്ടറുകളുള്ള ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ പി ജ്യോത്സ്‌ന
മുൻസാരഥികൾ
അനന്തകുറുപ്പ്, ചാത്തുകുട്ടി മാസ്റ്റർ, വി രോഹിണി, കെ രവീന്ദ്രൻ, ആശലത എം വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.734709120657065, 75.53016001365981 | width=800px | zoom=17}}