ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസസഭ 1935 - ൽ സ്ഥാപിച്ചതാണ് അവർ ലേഡീസ് കോൺവെൻറ് എൽ.പി.സ്കൂൾ. 1941 - ൽ ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ ആയി അംഗീകാരം ലഭിച്ചു. 1960- ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിഞ്ഞു ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി രൂപം  കോണ്ടു . 2014 -ൽ ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ബയോ മാക്‌സും കമ്പ്യൂട്ടർ സയൻസും വിഭാഗങ്ങൾ ആണ് ഇവിടെയുള്ളത്. പ്രിൻസിപ്പൾ സിസ്റ്റർ ലിസി ചക്കാലക്കൽ എഫ്. എം. എം ആണ് .