എ എൽ പിഎസ് കീഴ്മാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പിഎസ് കീഴ്മാല | |
---|---|
വിലാസം | |
കൊല്ലമ്പാറ കൊല്ലമ്പാറ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04672 235161 |
ഇമെയിൽ | alpskeezhmala@gmail.com |
വെബ്‍സൈറ്റ് | www.12419alpskeezhmala.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12419 (സമേതം) |
യുഡൈസ് കോഡ് | 32010600213 |
വിക്കിഡാറ്റ | Q64398598 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിനാനൂർ-കരിന്തളം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത.എൻ.എം |
പി.ടി.എ. പ്രസിഡണ്ട് | തങ്കരാജൻ. ബി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരിമ. |
അവസാനം തിരുത്തിയത് | |
03-01-2022 | Manojmachathi |
................................
എ.എൽ.പി.സ് കൂൾ കീഴ്‌മാല കാസറഗോഡ് ജില്ല
ചിറ്റാരിക്കൽ ഉപജില്ല
ചരിത്രം
കിഴക്കൻ മലയോരമേഖലയായ ചിറ്റാരിക്കൽ ഉപജില്ലയിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ ഏകസരസ്വതീക്ഷേത്രം.1952ൽ കീഴ്‌മാലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 2002ൽ യാത്രാസൗകര്യാർത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകൻ കമ്മാരൻനായരുടെയും നേതൃത്വത്തിൽ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂർ,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉൾപ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.
കിനാനൂർ-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നിൽക്കുന്നതുമായ കീഴ്‌മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂൾ തട്ടകപ്രദേശങ്ങളിൽ നിന്ന് കുട്ടികൾ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി.ഈഅവസരത്തിലാണ് കൂടുതൽ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂൾ മാറ്റി സ്ഥാപിച്ചത് .
2012ഏപ്രിലിൽ 60-ം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ ജില്ലയിൽത്തന്നെ മുന്നിട്ടുനിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് ..തട്ടകപ്രദേശങ്ങളില് നിന്നും എളുപ്പത്തില് എത്തിച്ചേരാന് യാത്രാസൌകര്യം കുടിവെള്ളസൌകര്യം,പാചകപ്പുര,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ്,പരിമിതമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ ബുള്‍ബുള്‍ യൂനിററുളള ഏക വിദ്യാലയം.
- സയൻസ് ക്ലബ്ബ് സ്കൂളിലേ സയന്‍സ് ക്ളബ്ബിന്റേ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍. സയന്സ്ക്വിസ്സ്,പരീക്ഷണങ്ങള്‍,ദിനാചരണങ്ങള്‍
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കൂളിലെ ഭാഷാക്ളബ്ബായ വിദ്യാരംഗം ക്ളബ്ബിന്റെ നേതൃത്വത്തില്‍ ദിനാചരണങ്ങള്‍,രചനാശില്പശാലകള്,ബാലസഭ എന്നിവ നടന്നു വരുന്നു.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[എ എൽ പിഎസ് കീഴ്മാല/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ
- നേർക്കാഴ്ച
== മുൻ സാരഥികൾ ==പി.കൃഷ്ണന്മാസ്ററർ,സുബ്രഹ്മണ്യന്മാസ്ററർ,അപ്പുക്കുട്ടി മാസ്ററർ.കൃഷ്ണപ്പൊതുവാള് മാസ്ററർഎം.കെ.തങ്കം ടീച്ചർ,വസന്തകുമാരി ടീച്ചർ,ആർ.ശശി മാസ്ററർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12419
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ