ഗവ വി എച്ച് എസ് പുത്തൂർ/ചരിത്രം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിദ്യാലയചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ നിലവിൽ വന്ന പുത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകൾ ഭൂരിഭാഗവും വനപ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് .വനപ്രദേശങ്ങൾ പശ്ചിമഘട്ടത്തോട് ബന്ധപെട്ടു കിടക്കുന്നു ഫലഭൂയിഷ്ഠമായ ഈ മണ്ണിൽ റബര് ,മലഞ്ചരക്കുകൾ ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. സ്കൂളിന് അടുത്ത് കൂടി ഒഴുകുന്ന മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ സമതലങ്ങളാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കൃഷിക്കാരായിരുന്നു