എം ടി എൽ പി എസ് അകംകുടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35413 (സംവാദം | സംഭാവനകൾ) (3)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
  • വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള
  • സ്റ്റോർ റൂം
  • ലൈബ്രറി(നന്മ വായന)
  • കംപ്യൂട്ടർ
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്‌.(2) , പ്രൊജക്ടർ (1 )