സഹായം/ലൊക്കേഷൻ ചേർക്കൽ
< സഹായം
സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
- [1] ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക.