ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 26.7.2011-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ BRC ട്രൈനര്‍,ശ്രീ.പി.മനോജ്കുമാര്‍ നിര്‍വഹിച്ചു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.
-
ഉദ്ഘാടനം
-
ശ്രീ.പി.മനോജ്കുമാര്‍,ഉദ്ഘാടകന്‍
-
നടനം മോഹനം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2011-12 വര്‍ഷത്തെ വേങ്ങര സബ് ജില്ലാതല സാഹിത്യോത്സവം 07.12.2011 , 08.12.2011 എന്നീ തിയ്യതികളില്‍ ഈ വിദ്യാലയത്തില്‍ വെച്ചു നടന്നു.