ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15244 (സംവാദം | സംഭാവനകൾ) (ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കണിയാമ്പറ്റ വില്ലേജിലാണ് ജില്ലയിലെ ആദ്യകാല പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ജി യു പി എസ് കണിയാമ്പറ്റ സ്ഥിതി ചെയ്യുന്നത്.1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു.ഓലഷെഡ്ഡിലാണ് പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.