സെന്റ്. ആന്റണീസ് എൽ പി എസ് പുതുക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23327hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ മുകന്ദപുരം താലൂക്കിൽ പുതുക്കാട് പഞ്ചായത്തിൽ തൊറവ് വില്ലേജിൽ സ്ഥിതി ചെയ്യുന്നു .പുതുക്കാട് ഫൊറോനാ പള്ളി മാനാജ്മെന്റിന്റെ കീഴിൽ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമഥേയത്തിൽ 1 ,2 ,3 ക്ലാസുകൾ 1917 ആരംഭിച്ചു . സെന്റ് ആന്റണിസ് ആംഗ്ലോ -വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യ പേര് . 27/5/1918ൽ നാലാം ക്ലാസും ,1920ൽ ഫസ്റ്റ് ഫോറം ,1923ൽ തേർഡ് ഫോറവും ആരംഭിച്ചു 1938ൽ ഹൈസ്കൂൾ ആയി ഉയർന്നു. 5/6/1961ൽ ഇന്നത്തെ സെന്റ് ആന്റണിസ് എൽ.പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി ഒരു പ്രത്യേക സ്കൂളാക്കി.