വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 26.7.2011-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നിര്‍വഹിക്കപ്പെട്ടു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.