മുടിയൂർക്കര ഗവ എൽപിഎസ്/ചരിത്രം

20:05, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33245 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1911-ൽ ചൂ പ്രത്ത് ശ്രീ തൊമ്മൻ വർഗ്ഗീസ് എന്ന മഹത് വ്യക്തിയുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ ഈ നാട്ടിലെ ആദ്യ വിദ്യാലയമാണിത്.പിന്നീടത് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൻ്റെ കീഴിൽ ഒരു എൽ.പി.സ്കൂൾ ആയി ഉയർന്നു.സ്കൂൾ നടത്തിപ്പ് ബുദ്ധിമുട്ടായി മാറിയപ്പോൾ അത് ഗവൺമെൻ്റിന് കൈമാറി. അങ്ങനെ ഈ സ്കൂൾ ഗവ.എൽ.പി.സ്കൂൾ മുടിയൂർക്കര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.