ഉള്ളടക്കത്തിലേക്ക് പോവുക

മോറാഴ എ.യു.പി. സ്ക്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1895 ൽ കല്ല്യാശ്ശേരി കപ്പോത്തുകാവിനടുത്തു കുരിയാത്തുപറമ്പിൽ ഈ സരസ്വതി ക്ഷേത്രം പിറന്നു വീണു മൊറാഴയിലും കല്ല്യാശ്ശേരിയിലും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ വിജ്ഞാനത്തിന്റെ പൊൻ വെളിച്ചം തൂകിയ ഈ വിദ്യാലയത്തിന് 1989 ൽ അംഗീകാരം ലഭിച്ചു