പുത്തേട്ട് ഗവ യുപിഎസ്/പ്രവർത്തനങ്ങൾ
കുട്ടികളുടെ സർഗ്ഗശേഷികൾ പരിഭോഷിപ്പിയ്ക്കുന്നതിനായി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച കലാപരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്.എല്ലാ കുട്ടികളും ഉത്സാഹത്തോടെ പന്കെടുക്കാറുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |