കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33204 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
  • വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
  • റവന്യൂ പ്രവർത്തി-പരിചയ കലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി
  • ഇൻസ്പെയർ അവാർഡ് രണ്ടു തവണ നേടി
  • വൃത്തിയുള്ള മുറ്റം - ബ്ലോക്ക് തല മത്സരത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു
  • 1966 ൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അബ്ദുൽ റഷീദിനെ ആദരിച്ചു
  • പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
  • ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം