ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര | |
---|---|
വിലാസം | |
ഗവ എൽ പി എസ് തെക്കേക്കര നോർത്ത് , പത്തിയൂർ പി.ഒ. , മാവേലിക്കര,690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഇമെയിൽ | 36222glpstkranorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36222 (സമേതം) |
യുഡൈസ് കോഡ് | 32110701001 |
വിക്കിഡാറ്റ | Q87478875 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചെട്ടികുളങ്ങര |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലതാകുമാരി. C |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ എസ് ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക എസ് |
അവസാനം തിരുത്തിയത് | |
26-12-2021 | Sachingnair. |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ കാലത്തു പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും
ഇന്നു ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന മിക്സഡ് പള്ളിക്കൂടമാണ്.
1 മുതൽ 4 വരെയും ഗവണ്മെന്റ് ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന
പ്രീ പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ്
റൂമുകൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ
- പച്ചക്കറി കൃഷിക്കുള്ള പോളി ഹൌസ്
- കിണർ & വാട്ടർ ടാങ്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ് - വിദ്യാരംഗം
- സയൻസ് ക്ലബ്ബ്.
- ഗണിത ക്ലബ്
- സുരക്ഷാ ക്ലബ്
- സീഡ് ക്ലബ്
- ശുചിത്വ ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
- ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
- ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
- ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
- ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
- ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
- ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )
വഴികാട്ടി
{{#multimaps:9.204536706828799, 76.51456763114257|zoom=18}}