സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് . നാല് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഹൈടെക് കമ്പ്യൂട്ടർ ലാബും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഉണ്ട് . കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ  പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.