ജി എൽ പി എസ് നെല്ലിയമ്പം/പ്രവർത്തനങ്ങൾ

12:26, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15206 (സംവാദം | സംഭാവനകൾ) (സ്കൂളിലെ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു .)

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർക്ക് ഷോപ്പ് വളരെ വിപുലമായി നടത്തി .

പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അധിക ക്ലാസ്സുകൾ നൽകുന്നുണ്ട് .

എൽ എസ് എസ് കുട്ടികൾക്കായി അധിക പരിശീലനങ്ങൾ നടത്തി വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം