ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) (കണ്ണിചേർക്കൽ പ്രവർത്തനങ്ങൾ തുടങ്ങി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ്  റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും  സ്കൂൾ കോമ്പൗണ്ടിൽ  സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും  പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .