സി എച്ച് എം എച്ച് എസ് എളയാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി എച്ച് എം എച്ച് എസ് എളയാവൂർ | |
---|---|
അവസാനം തിരുത്തിയത് | |
10-01-2022 | Sindhuarakkan |
കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എച്ച് എം എച്ച് എസ് എളയാവൂർ. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു വരുന്നു
ചരിത്രം
1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൂന്ന് സ്മാര്ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയരി റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി യൂണിറ്റ്
- റോഡ് സേഫ്റ്റി ക്ലബ്ബ്
- ക്ലാസ് ലൈബ്രറികൾ
- സെൻട്രൽ ലൈബ്രറി
- സ്കോളർഷിപ്പ് വിംഗ്
- ലിറ്റിൽ കൈറ്റ്സ്
- കുട്ടികളുടെ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി എ കരീം മാനേജർ ആയി പ്രവർത്തിക്കുന്നു.
സാരഥികൾ
സ്കൂളിന്റെ പ്രിൻസിപ്പൽ
ജ: സുഹൈൽ സി
സ്കുളിന്റെ ഹെഡ്മാസ്റ്റർ
- ജ: സുബൈർ പി പി
മുൻ സാരഥികൾ
- ജ: മമ്മു മാസ്റ്റർ
- ജ: അബൂബക്കർ ചൂളിയാട്
- ജ: മുസ്തഫ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാപ്പിളപ്പാട്ട് ഗായിക സ ജില സലീം
- ഡോ. മുഹമ്മദ് റസ്മി (ചർമ്മ രോഗ വിദഗ്ദൻ)
- ഡോ. ഹർഷ
- ഇംതിയാസ് ബീഗം (ഗസൽ ഗായിക )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.894929, 75.412906 | width=600px | zoom=15 }}