ഗവ. വി എച്ച് എസ് എസ് മാവേലിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/ചരിത്രം എന്ന താൾ ഗവ. വി എച്ച് എസ് എസ് മാവേലിക്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.