പൊയിൽക്കാവ് എച്ച്. എസ്. എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

01-06-1957ലാണ് സ്കൂൾ സ്ഥാപിതമായത്.അന്നത്തെ കേരള ഗവർണ്ണർ ബി.രാമകൃഷ്ണ റാവു സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിത്രപ്രസിദ്ധമായ കാപ്പാട് കടപ്പുറത്തിനടുത്താണ​‍് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1957ൽ സ്ഥാപിതമായ സ്കൂളിന്റെ മാനേജർ ശ്രീ രാഘവൻ കിടാവ്‌ ആയിരുന്നു.പിന്നീട് 2008ൽ വടകര നവരത്ന ട്രസ്റ്റ്‌ സ്കൂൾ ഏറ്റെടുത്തു.2010ൽ ഹയർ സെക്കെൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.