സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡായ ആർ.സി-യിൽ സ്ഥിതി ചെയ്യുന്നു.വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയങ്കണത്തിൽ നാടിൻ്റെ വിളക്കായി തെളിയുന്ന ഈ സ്കൂൾ 1910-ൽ സ്ഥാപിതമായി. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന ഒരു മാതൃകാ വിദ്യാലയം ആണിത്.