സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകദേശം ഉള്ള ക്ലാസ് റൂമുകൾ എല്ലാംതന്നെ അതായത് 90 ശതമാനത്തോളം ക്ലാസ്സുകളും ഐസിടി അധിഷ്ഠിതവും ഡിജിറ്റൽ സ്മാർട്ട് ക്ലാസുകൾകൂടാതെ വിശാലമായ ഹായ് പിള്ളേർക്ക് കളിക്കാൻ വേണ്ട ഗ്രൗണ്ട് ഉണ്ട്. അക്കാദമിയുമായി കുട്ടികൾക്ക് നല്ല രീതിയിൽ കോച്ചിങ് ക്ലാസുകൾ നടക്കുന്ന ഇന്ന് കോളിഫിക്കേഷൻ ഉള്ള അധ്യാപകർ എല്ലാ കാര്യങ്ങൾക്കും സ്കൂളിനെയും അധ്യാപകരെയും വിദ്യാർഥികളെയും പിന്തുണയ്ക്കുന്ന പിടിഎ സ്കൂൾ സംരക്ഷണ സമിതി ഇതിൽ ഇതിൽ മതി മതി പൂർവ്വ വിദ്യാർത്ഥികൾ കൾ അങ്ങനെ ഒരു കൂട്ടം ആൾക്കാരുടെ ആരുടെ സഹായത്താൽ നേതൃത്വത്തിലും സ്കൂൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നുകൂടാതെ ഔഷധ തോട്ടം മനോഹരമായ സ്കൂൾ ഗാർഡൻ എന്നിവയും എസ് എസ് പള്ളിച്ചൽ ഇൻറെ എടുത്തുപറയേണ്ട മേന്മകൾ ആണ്.