എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
അധ്യാപകർ
ദേശീയ അദ്ധ്യാപക അവാർഡ്
- ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ
സംസ്ഥാന അവാർഡ്
- ശ്രീ .രാമകൃഷ്ണൻ നായർ, മുൻ ഹെഡ് മാസ്റ്റർ
- ശ്രീ ആർ .എസ് മധുസൂദനൻ നായർ, മുൻ ഹെഡ് മാസ്റ്റർ
- ശ്രീ .കെ .ആർ സുരേഷ് കുമാർ, സയൻസ് അദ്ധ്യാപകൻ
വിദ്യാർഥിനികൾ
- ഇൻസ്പെയർ അവാർഡ് .. 2018 .. 19 അഭിരാമി .എസ്.ആർ
- ശാസ്ത്രമേളയിലെ സംസ്ഥാന പങ്കാളിത്തവും എ ഗ്രേഡും - അഭിരാമി .എസ് .ആർ ,അമൃതാ വിജയൻ
- സർഗ വിദ്യാലയ പ്രവർത്തനം - ജില്ലാതല മികവ് 2018-19
- അദാനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സ്വച്ഛാ ഗ്രഹ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിലെ മൂന്നാം സ്ഥാനം
- ബി.ആർ.സി ബാലരാമപുരം സംഘടിപ്പിച്ച റേഡിയോ മിഠായി എന്ന കുട്ടികളുടെ റേഡിയോവിലെ മികവാർന്ന അവതരണം