സെന്റ് മേരീസ് എൽ പി എസ് മാറിടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് മാറിടം | |
---|---|
വിലാസം | |
മാറിടം പടിഞ്ഞാറ്റിൻകര പി.ഒ. , 686571 , 31419 ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | maridomstmarysIps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31419 (സമേതം) |
യുഡൈസ് കോഡ് | 32100300615 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31419 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്ലാമറ്റം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജെയ്സസൺ ജോസഫ് |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
ചരിത്രം
കോട്ടയം ജില്ലയിൽ കടപ്ലാമറ്റോം പഞ്ചായത്തിൽ മാറിയിടം പ്രദേശത്തു സ്ഥിതിചെയുന്നു.1890 -ൽ ആരംഭിച്ച ഈ സ്കൂൾ അവ്ദ്യോഗിക രേഖപ്രകാരം 1916 മുതൽ പ്രവർത്തിച്ചുവരുന്നു .പൂർവികരുടെ ദീർഗവീക്ഷണത്തിന്റെ ഫലമായി രൂപം കൊണ്ട ഈ സ്ഥാപനത്തിന് ഗോപുരത്തു കുടുംബത്തുകാർ സ്ഥലം ദാനം ചെയ്തു. ചെറുശ്ശേരി ഔസെഫ് ഔസെഫ്ഇന്റെ നേത്ര്ത്ഥത്തിൽ നാട്ടുകാർ സ്കൂൾ പണിതു.ഔസെഫ് ചേട്ടൻ പ്രഥമ മാനേജരും പന്താതല സ്വേദശി കാനാട്ട് കെ എം വർക്കി സർ പ്രഥമ ഹെഡ്മാസ്റ്ററും ആയ.നാട്ടുകാരുടെ സഹായ സഹകരണത്തോടെ സ്കൂൾ പ്രവർത്തിച്ചുവന്നു.തുടർന്ന് പ്രഥമ മാനേജറിൽനിന്നു സ്കൂൾ കടപ്ലാമറ്റം പള്ളി ഏറ്റടുത്തു.ബഹു . കുട്ടൻതറപ്പേൽ ഔസെഫ് അച്ഛൻ സ്കൂൾ മാനേജരായി. അദ്ദഹത്തിന്റെ ശ്രമഫലമായി സർക്കാരിൽ നിന്നും സ്കൂളിന് ഗ്രാന്റ് ലഭിച്ചുതുടങ്ങി.തുടർന്ന് പാലാ രൂപത കോര്പറേറ്റ് എഡ്യൂക്കേഷണൽ അജൻസിയിൽ ഉൾപ്പെടുത്തി.അറിവിന്റെ സൗരഭ്യവും പടർത്തിക്കൊണ്ടു നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തും വിദ്യ ശോഭയും കൈമുതലാക്കി അനേകർക്ക് മാർഗദർശിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 1916 കെ എം വർക്കി
2 എ ടി ചെറിയാൻ
3 ശങ്കരവാര്യർ
4 1927 കുര്യൻ സേവിയർ
5 നീലകണ്ഠൻ നായർ
6 നീലകണ്ഠൻ പിള്ള
7 1931 ൪൯ കെ സി ജോസഫ്
8 1949 - 66 എം കൃഷ്ണൻ നായർ
9 1966 - 81 എ കെ ആന്റണി ഇലഞ്ഞികുളം
10 1981 - 86 എം ൽ മാത്യു മരുതുകുന്നേൽ
11 1986 - 89 പി സി ഔസ്പ്ഫ്
12 1989 - 93 പി ഡി അന്ന
13 1993 - 96 സി വി തോമസ്
14 1996 - 98 വി എം ജോസഫ്
15 1998 - 99 ഏലിയാമ്മ ജേക്കബ്
16 1999 - 01 എന് ഡി മാണി
17 2001 - 12 പി എം മാത്തുക്കുട്ടി
18 2012 - 13 ത്രേസിയാമ്മ സെബാസ്റ്റ്യൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.712895, 76.628039 | width=500px | zoom=16 }} |
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31419 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31419 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31419
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31419 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ