സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല എക്സിബിഷനുകൾ സംഘടിപ്പിക്കുന്നു .സബ്‌ജില്ല,ജില്ലാ തലമത്സരത്തിൽ ക്ലബ് അംഗങ്ങൾ പങ്കെടുക്കുന്നു .ലാബ് @ഹോം കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നു .പൂന്തോട്ടം ഔഷധത്തോട്ടം എന്നിവയുടെ സംരക്ഷണവും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, പരിസരശുചിത്വം എന്നിവയ്ക്ക് പരിസ്ഥിതി ക്ലബ് നേതൃത്വം വഹിക്കുന്നു .