സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1104 ഇടവത്തിൽ ഈ സ്കൂളിനോട് ചേർന്ന് നാല് ക്ലാസ്സോടു കൂടി ആരംഭിച്ച മലയാളം പ്രൈമറി സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ ഒ ഉണ്ണൂണി സാർ ആയിരുന്നു. തുടർന്ന് മലയാളം സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളിനോട് ചേർത്തു ജഡ്ജി പി ജെ വർഗ്ഗീസ് സാറിന്റെ മകൻ ശ്രീ ബി ഫ് വർഗ്ഗീസ് ഈ സ്കൂൾ മാർത്തോമാ സഭയ്ക് എഴുതി കൊടുത്തു. ഇപ്പോൾ മാർത്തോമാ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നു .