ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 20 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34305 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ഗ്രാമത്തിൽ ചേർത്തല അരൂക്കുറ്റി റോഡിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന 127 വര്ഷം പഴക്കമുള്ള സ്കൂളാണ് ഇത് .ആദ്യ കാലങ്ങളിൽ പെൺപള്ളികുടം എന്നാണ് അറിയപ്പെട്ടിരുന്നത്