പച്ച സെന്റ് സേവ്യേർസ് യു പി എസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി പതിനെട്ടു ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും,സ്കൂൾ ബസും അന്താരാഷ്ട്ര നിലവാരമുള്ള ബാസ്കറ്റ്ബാൾ കോർട്ടും കോച്ചിങ് സൗകര്യവും സ്കൂൾ നൽകി വരുന്നു