ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


പച്ച സെന്റ് സേവ്യേർസ് യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കമ്പ്യൂട്ടർ ലാബ്ബ്
ബാസ്കറ്റ്ബാൾ കോർട്ട്
സ്കൂൾ ബസ്സ്
സ്കൂൾ ബസ്സ്
സ്കൂൾ ക്ലബ്ബുകൾ
school

അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി പതിനെട്ടു ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും,സ്കൂൾ ബസും അന്താരാഷ്ട്ര നിലവാരമുള്ള ബാസ്കറ്റ്ബാൾ കോർട്ടും കോച്ചിങ് സൗകര്യവും സ്കൂൾ നൽകി വരുന്നു. അഞ്ചിൽ അധികം സ്മാർട്ട് ക്ലാസ് റൂമുകൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.