ഗവ. എച്ച് എസ് നെല്ലാറച്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jas88 (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒരു കാലത്തു നിലമ്പൂർ കോവിലകത്തിന്റെ നെല്ലറയായിരുന്നു ഇവിടം . കോവിലകത്തേക്ക് ആവശ്യമായ നെല്ലുൽപാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാലായി . ആദിവാസി വിഭാഗങ്ങളും , കർഷകരും തിങ്ങിപ്പാർക്കുന്ന പ്രദേശം . വയൽനാടായ വയനാടിന്റെ നെല്ലുൽപ്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി . ഇന്ന് കാരാപ്പുഴയുടെ ദൃശ്യ ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശം .