പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2020-21 അധ്യയന വർഷത്തെ എസ് .എസ് .എൽ.സി പരീക്ഷയിൽ 248  വിദ്യാർഥികൾ പരീക്ഷ എഴുതി .അതിൽ 72 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .100% വിജയം കരസ്ഥമാക്കി ...

2019-20സംസ്‌കൃതം സ്കോളർഷിപ്  ഭവ്യക്കു ലഭിച്ചു .....

2020-21 ഇൻസ്പെയർ അവാർഡ് 9th സ്റ്റാൻഡേർഡിലെ ആദിത്യനും അദ്വൈതിനും ലഭിച്ചു .

2021-22 വർഷത്തെ ഇൻസ്പയർ അവാർഡ് ആദിത്യന് ലഭിച്ചു

ശാസ്ത്രരംഗം എസ്പീരിമെന്റ വിഭാഗത്തിൽ 8th സ്റ്റാൻഡേർഡിലെ ഹൃദയ സുകുമാരന് സബ്ജില്ലാ തലത്തിൽ തിരഞ്ഞെടുത്തു .

2021-22അധ്യയന   വർഷത്തെ 9th സ്റ്റാൻഡേർഡിലെ അജി .ബി .എസ് നെ ദേശിയ ഗുസ്തി മത്സരത്തിൽ തിരഞ്ഞെടുത്തു ...

2021-22അധ്യയന   വർഷത്തെ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ 7th സ്റ്റാൻഡേർഡിലെ ഭവ്യ .പി .എസ് നു ഒന്നാം സ്ഥാനം ലഭിച്ചു .7th  സ്റ്റാൻഡേർഡിലെ മിഥുന രണ്ടാം സ്ഥാനം കരസ്ഥമാക്കി  ..

2021-22അധ്യയന   വർഷത്തെ ഇന്ത്യയുടെ സ്വതന്ത്ര ദിനവുമായി ബന്ധപ്പെട്ട അമൃതോത്സവം പരിപാടിയുടെ ഭാഗമായി ബി .ആർ .സി തലത്തിൽ നടത്തിയ ദേശഭക്തി ഗാനത്തിന് നമ്മുടെ സ്കൂളിന്  രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി ..

2021-22അധ്യയന   വർഷത്തെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യു.പി .വിഭാഗം കുട്ടികൾക്കായി സ്കൂൾ തലത്തിൽ നടത്തിയ ഉപന്യാസ രചന മൽസത്സരത്തിൽ 7th സ്റ്റാൻഡേർഡിലെ  അപർണ എൽ.എസ് നു ഒന്നാം സമ്മാനം ലഭിച്ചു .രണ്ടാം സമ്മാനം 7th സ്റ്റാൻഡേർഡിലെ  ഭവ്യക്ക് ലഭിച്ചു .പ്രസംഗ മത്സരത്തിൽ രണ്ടാം  സ്ഥാനം  കുമാരി അപർണ ക്കു ലഭിച്ചു .ഗുരുദേവ സൂക്തങ്ങളുടെ ആലാപന മത്സരത്തിൽ ഒന്നാം സമ്മാനം 7 സി ലെ  കുമാരി അനഘ  ക്കു ലഭിച്ചു .രണ്ടാം സ്ഥാനം 6th സ്റ്റാൻഡേർഡിലെ പാർവതി.ആർ .രാഹുലിന് ലഭിച്ചു .