ആലങ്ങാടിന്റെ ചരിത്രം
ഉള്ളടക്കം
ആമുഖം
ചരിത്രം വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്ക് സ്വയം കണ്ണാടി നോക്കുന്ന എന്നു പറയാറുണ്ട്. ഭൂതകാലത്തിൽ അടുക്കും ചിട്ടയും ഇല്ലാത്ത കിടക്കുന്ന ഒരുപാട് വിവരങ്ങളാണു ചരിത്രം. ഈ ചെറിയ ചരിത്ര രചനയിൽ എഴുതപ്പെട്ട ചരിത്രവും ഐതിഹ്യ ചരിത്രവും ആണ് ഞാൻ മുഖ്യമായും ചേർത്തിട്ടുളളത്. എഴുതപ്പട്ട ചരിതത്തിൽ പ്രധാനമായി അംഗീകരിക്കപ്പെട്ട പുസ്തകങ്ങളും, ഐതിഹ്യ ചരിത്രത്തിൽ വാമൊഴികളും പൊതുവേ അംഗീകരിക്കപെട്ടിട്ടില്ലാത്ത ചില എഴുതപ്പെട്ട തെളിവുകളുമാണ് ആധാരം.