ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ജലദോഷമകറ്റാന്‍

തുളസിയില, കുരുമളക്, ചുക്ക്, പനിക്കൂര്‍ക്ക, എന്നിവ തിളപ്പിച്ചാറ്റിക്കുടക്കുക

പോറല്‍, ചെറിയ മുറിവ് എന്നിവക്ക്

മുക്കൂറ്റി ചെടി സമൂലം പിഴുതെടുത്ത് പിഴിഞ്ഞ് മുറവില്‍ പുരട്ടുക