ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ജലദോഷമകറ്റാൻ

തുളസിയില, കുരുമളക്, ചുക്ക്, പനിക്കൂർക്ക, എന്നിവ തിളപ്പിച്ചാറ്റിക്കുടക്കുക

പോറൽ, ചെറിയ മുറിവ് എന്നിവക്ക്

മുക്കൂറ്റി ചെടി സമൂലം പിഴുതെടുത്ത് പിഴിഞ്ഞ് മുറവിൽ പുരട്ടുക

ദഹനക്കേടിന്

ഇഞ്ചി,വെളുത്തുള്ളി എന്നിവ ചവച്ചരച്ച് തിന്നുക

എക്കിൾ മാറ്റാൻ

പഞ്ചസാര കുറേശ്ശെ അലിയിച്ചിറക്കുക ചുക്ക് തേനിൽ അരച്ച് കഴിക്കുക

കടുപ്പിച്ച എഴുത്ത്