പൊയിലൂർ നോർത്ത് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 30 ഏപ്രിൽ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Poyiloornorth (സംവാദം | സംഭാവനകൾ)
പൊയിലൂർ നോർത്ത് എൽ.പി.എസ്
വിലാസം
തലശ്ശേരി

670693
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9400512538
ഇമെയിൽpoyiloornorthlps24@gmail.com
കോഡുകൾ
സ്കൂൾ കോഡ്14540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസീത കെ
അവസാനം തിരുത്തിയത്
30-04-2021Poyiloornorth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാനൂരിന്റെ കിഴക്കൻ മേഖലയായ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂരിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പൊയിലൂർ നോർത്ത് എൽ പി സ്കൂൾ . 1921 ൽ ഇ വിദ്യാലയം സ്ഥാപിതമായത്. പൊയിലൂരിന്റെ ഉൾനാടൻ പ്രദേശത്ത് അന്നത്തെ സാധാരണ ജനങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ വിദ്യാലയം. പൊയിലൂർ ഗേൾസ് എലിമെന്ററി സ്കൂൾ എന്ന നാമധേയത്താൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്‌ ശ്രീ കെ.സി ചാത്തുക്കുട്ടി മാസ്റ്റർ അവർകളായിരുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7690094,75.6396003 |zoom=14}}

.കണ്ണൂർ ജില്ലയിലെ പാനൂർ- കല്ലിക്കണ്ടി- തൂവ്വക്കുന്ന് -പൊയിലൂർ റോഡിൽ 9 കിലോമീറ്റർ ദുരത്തിൽ സെൻട്രൽ പൊയിലൂർ . . പൊയിലൂർ കുളം സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ മേപ്പാട്- പൊയിനേരി റോഡിൽ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=പൊയിലൂർ_നോർത്ത്_എൽ.പി.എസ്&oldid=1074291" എന്ന താളിൽനിന്ന് ശേഖരിച്ചത്