എ.എൽ.പി.എസ് മാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 17 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47220 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് മാവൂർ
വിലാസം
അരയൻകോട്

വെള്ളലശ്ശേരി,മാവൂർ
,
673601
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ04952883740
ഇമെയിൽpathummamp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപാത്തുമ്മ.എം.പി
അവസാനം തിരുത്തിയത്
17-01-202147220


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയൻകോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എൻ വാസുദേവൻ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 150ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചർ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറൻപ്,അരയൻകോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

                      ഈ സ്കുൂളിൽ 6 ക്ലാസ് റൂമുകൾ,ഓഫിസ് ​മുറി, സ്റ്റോർ, അടുക്കള, ബാത്ത് റൂം, മൂത്രപ്പുര, കളി മുറ്റം,ലെെബ്രറി, പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ, ബെൻചുകൾ, അലമാരകൾ, ഉച്ച ഭാഷിണി, മേശകൾ, കസേരകൾ, സ്റ്റൂളുകൾ, ഏതാനും കളി ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്..

മികവുകൾ

      ‍‍>  ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് മുൻപിലുള്ള പുതിയ റോഡിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു. 
      >  ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി.
      > കായിക കലാ മത്സരങ്ങൾ കാര്യക്ഷമമാക്കി
     ‍ > പിന്നോക്കക്കാർക്ക് ഗണിതം മലയാളം ഇംഗ്ലീ‍ഷ് അറബിക് പ്രത്യേക പരിശീലനം നൽകുന്നു
      > വാഹന സൗകര്യം ഏർപ്പെടുത്തി.
      > പത്രം, ബാല മാസികകൾ, CDകൾ മുതലായവ ലഭ്യമാക്കി.
      > ബാല സഭ, ലൈബ്രറി വിതര​ണം, ഹരിത കേരളം, ദിനാചരണങ്ങൾ, മുതലായവ കാര്യക്ഷമമാക്കി...
      > കൃഷി സ്ഥലങ്ങൾ, ജലാശയങ്ങൾ മൺ പാത്ര നിർമാണം എന്നീ ഫീൽഡ് ട്രിപ്പുകൾ നടത്തി.

ദിനാചരണങ്ങൾ

                   ഓണാഘോഷം, കൃസ്തുമസ്, റംസാൻ, ഈദ്, പുതുവത്സരം, ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, നബി ദിനം, വിജയദശമി, മുതലായ ദിനാചരണങ്ങൾ നടത്തുന്നു..

അദ്ധ്യാപകർ

പാത്തുമ്മ.എം.പി (ഹെഡ് മിസ്ട്രസ്സ്) മുഹമ്മദ്.പി ഷാഹിദ സുഭാഷിണി. മുഹ്സിന.

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മാവൂർ&oldid=1071697" എന്ന താളിൽനിന്ന് ശേഖരിച്ചത്