സംവാദം:സഹായം
Untitled
I forgot to add school code when I upload a file please help
അപ്ലോഡ് ചെയ്ത ഒരു ഫയൽ (pdf) സ്കൂൾവിക്കിയിൽ നിന്നും ഒഴിവാക്കാൻ (Delete ചെയ്യാൻ) എന്താണ് മാർഗ്ഗം എന്ന് പറഞ്ഞു തരാമോ ? --DEV (സംവാദം) 08:04, 3 ഫെബ്രുവരി 2020 (UTC)
ഒന്നിൽ കൂടുതൽ അപ്‌ലോഡ് ചെയ്ത വ്യത്യസ്ത പ്രമാണങ്ങൾ
പ്രമാണം:School.jpg ദയവായി പരിശോധിക്കുക. നിലവിൽ ഏതാണ്ട് 8 വ്യത്യസ്ത താളുകളിൽ ഈ പ്രമാണം ഉപയോഗിക്കുന്നുണ്ട്. നിലവിലെ എട്ട് താളുകളിലെ പ്രമാണം ഡൗൺലോഡ് ചെയ്ത് സ്കൂൾ കോഡ്-School.jpg എന്ന ഫോർമാറ്റിൽ പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തിട്ട് ഈ പ്രമാണം അങ്ങ് മായ്ച്ചേക്കട്ടെ? Adithyak1997 (സംവാദം) 13:16, 30 ഡിസംബർ 2020 (IST)